സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വീണ്ടും കോടതിയെ സമീപിച്ച് അൻസിബ ഹസൻ

Global Indian Writer · July 2, 2026 · 1 min read · 0 Comments · 0 Shares

എറണാകുളം: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വീണ്ടും കോടതിയെ സമീപിച്ച് അൻസിബ ഹസൻ. പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് അൻസിബ ഹരജി നൽകിയിരിക്കുന്നത്. ലക്ഷമിപ്രിയ, സുകുമാരൻ, സുരേഷ് എന്നിവർക്കെതിരെയാണ് പരാതി. തന്നെ സാമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് പരാതിയിലുള്ളത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്. ശ്വേതാ മേനോന്റെ പങ്ക് അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.