ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി.പി മാത്യു

Global Indian Writer · May 15, 2026 · 1 min read · 0 Comments · 0 Shares

ഇടുക്കി: ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. മൂക്കാതെ പഴുത്ത നേതാവാണ് ഡീനെന്നും എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഇല്ലയെന്നും മാത്യു.

പി.ടി തോമസിൻ്റെ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനം. എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുതെന്നും വിമർശനം. സതീശൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ ഡിസിസി നടപടിയെടുത്തത് എം.പി പരസ്യമായി വിമർശിച്ചിരുന്നു. ഇതിലാണ് സിപി മാത്യുവിന്റെ മറുപടി.

Share this story

Leave a Comment

Your comment will be visible after admin approval.