എമിറേറ്റ്സ് വിമാനത്തിൽ ഇനി ടിക്കറ്റ് ചാർജും EMI ആക്കാം

Global Indian Writer · July 15, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: എമിറേറ്റ്സ് വിമാനത്തിൽ ഇനി ടിക്കറ്റ് ചാർജും EMI ആക്കാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാണ് വിമാന നിരക്ക് മാസത്തവണകളായി അടക്കാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് തുക മുഴുവൻ അടക്കാതെ പണം മൂന്ന് മുതൽ 36 മാസം വരെ തവണകളായി അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയാണ് എമിറേറ്റ്സ്. ഇന്ത്യയിൽ നിന്ന് emirates.com ൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. ഫ്ലെക്സിബിൽ പേയ്മെന്റ് ഓപ്ട് ചെയ്ത് 140 നഗരങ്ങളിലേക്ക് വരെ ടിക്കറ്റ് എടുക്കാം.

Share this story

Leave a Comment

Your comment will be visible after admin approval.