ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും ലോയേഴ്‌സ് കോൺഗ്രസ്. മുഖ്യമന്ത്രിയുമായി പലവട്ടം ചർച്ചകൾക്ക് ശ്രമിച്ചു. നിരന്തരം ഒഴിവാക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പേരുകളിൽ പരിഗണന ലഭിച്ചില്ല. വിവാദ വ്യക്തികളുടെ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പരാമർശിച്ചില്ല. മുഴുവൻ കുറ്റവും ഉത്തരവാദിത്വവും സംസ്ഥാന പ്രസിഡണ്ടിനുമേൽ ചുമത്താൻ ഉള്ള ശ്രമമെന്നും ലോയെസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.കെ റഹ്മാൻ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.