ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ നഷ്ടത്തില്‍ 12 ഇരട്ടി വര്‍ധന. 2025-26 സാമ്പത്തിക വര്‍ഷത്തിലാണ് എയര്‍ ഇന്ത്യ കനത്ത നഷ്ടം നേരിട്ടത്. സാമ്പത്തിക വര്‍ഷത്തില്‍ 26,800 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് നേരിട്ടത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എയര്‍ഇന്ത്യയുടെ ലാഭകണക്ക് സംബന്ധിച്ച് പരാമര്‍ശമുള്ളത്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 79,219 കോടിയാണ് എയര്‍ ഇന്ത്യയുടെ വരുമാനം. എന്നാല്‍, വരുമാനത്തിന് ആനുപാതികമായ ലാഭവര്‍ധന കമ്പനിക്ക് ഉണ്ടായിട്ടില്ല.
Leave a Comment
Your comment will be visible after admin approval.