ദുബായ് : കേരളത്തിൻ്റെ വിക
സന സ്വപ്നങ്ങൾക്ക് ചിറകു
നൽകിയ വിഴിഞ്ഞം അന്താരാ
ഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യ
മന്ത്രിയും വികസന കേരളത്തി
ൻ്റെ നായകനുമായ ഉമ്മൻ ചാണ്ടി
യുടെ പേർ നൽകണമെന്ന്
ദുബായ് പ്രിയദർശിനി വളണ്ട
റിങ് ടീം ൻ്റെ നേതത്വത്തിൽ
നടന്ന ഉമ്മൻ ചാണ്ടി അനുസ്മര
സംഗമം കേരള സർക്കാറിനോ
ടാവശ്യപ്പെട്ടു.
വികസന കാര്യത്തിൽ കേരള
ത്തിന് വിസ്മയകരമായ വളർ
ച്ചയും പുരോഗതിയും സമ്മാനി
ച്ച സമാനകളില്ലാത്ത രണാധി
കാരിയായിരുന്നു ഉമ്മൻ ചാണ്ടി
യെന്ന് അനുസ്മരണ സംഗമ
ഉൽഘാനാ ചെയ്തു കൊണ്ട്
ഇൻകാസ് നാഷണൽ കമ്മിറ്റി
ജനറൽ സിക്രട്ടറി ബി.എ നാസർ
പ്രസ്താവിച്ചു
പ്രിയദർശിനി പ്രസിഡണ്ട് സി. മോഹൻദാസ് അദ്ധ്യക്ഷത വഹി
ച്ചു .ജനറൽ സിക്രട്ടറി മധു നായർ
സ്വാഗതം പറഞ്ഞു.
ടീം ലീഡർ ബി. പവിത്രൻ ആമുഖ പ്രഭാഷണം
നടത്തി.
ഭരണാധികാരത്തെ ജനങ്ങൾ
ക്കുള്ള സേവന വേദിയാക്കി
മാറ്റിയ രാഷ്ടിയ നേതാവാണ്
ഉമ്മൻ ചാണ്ടിയെന്ന് നിയമസഭ
സ്വീക്കർ തിരുവഞ്ചുർ രാധാകൃഷ്
ണൻ അനുസ്മരിച്ചു.
ഓൺലൈനായി ഉമ്മൻ ചാണ്ടി അനുസ്മരണ
പ്രഭാഷണം നടത്തു
കയായിരുന്ന അദ്ദേഹം.
പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, പ്രിയദർ
ശിനി രക്ഷാധികാരി
എൻ.പി .രാമചന്ദ്രൻ എന്നിവർ
ഓൺലൈനായി അനുസ്മരണം
പ്രസംഗം നടത്തി.
ബാബു പീതാംബരൻ, ടൈറ്സ്
പുല്ലുരാൻ, പ്രജീഷ് ബാലുശ്ശേരി,
ചന്ദ്രൻ മുല്ലപ്പളി, സദിക്കലി,
ആരിഷ് അബൂബക്കർ, ഖാലിദ് തുയക്കാവ്,,ഷംസീർ നാദാപുരം.
ഉമേഷ് വെള്ളൂർ, സിജോ ഫിലിപ്പ്,
ബൈജു സുലൈമാൻ, സിമി
ഫഹദ്, സഹ്ന ബൈജു എന്നിവ
പ്രസംഗിച്ചു.
ഷെഫീഖ് നന്ദി പറഞ്ഞു
Leave a Comment
Your comment will be visible after admin approval.