രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

Global Indian Writer · May 17, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോക്ക് ഒരു രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിലെ വില 80.09 ആയി ഉയർന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വില കൂട്ടിയത്.

നോയിഡയിലും ഗാസിയാബാദിലും വില കിലോയ്ക്ക് 88.70 രൂപയും ഗുരുഗ്രാമിൽ 85.12 രൂപയുമാണ്. മുസാഫർനഗർ, മീററ്റ്, ഷംലി എന്നിവിടങ്ങളിൽ കിലോയ്ക്ക് 88.58 രൂപയും കാൺപൂരിൽ 91.42 രൂപയും അജ്മീറിൽ 89.44 രൂപയും ബന്ദയിൽ 86.42 രൂപയും ഹാപൂരിൽ 89.70 രൂപയുമാണ് വില.

Share this story

Leave a Comment

Your comment will be visible after admin approval.