ഗൾഫ് രാഷ്ട്രങ്ങളിൽ ബലിപെരുന്നാൾ 27ന്

Global Indian Writer · May 17, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ മെയ് 27 ന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലിപെരുന്നാൾ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26

ചൊവ്വാഴ്ചയാണ്. മാസപ്പിറവി ദൃശ്യമായതോടെ ലക്ഷങ്ങൾ സംഗമിക്കുന്ന ഹജ്ജിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക.

Share this story

Leave a Comment

Your comment will be visible after admin approval.