ലോകത്തിൽ ഏറ്റവും പ്രവർത്തനക്ഷമമായ വിമാന കമ്പനികളുടെ പട്ടികയിൽ മുൻ നിരയിൽ എമിറേറ്റ്​സ്​ എയർലൈൻസ്

Global Indian Writer · August 1, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: ജൂൺ മാസത്തിൽ ലോകത്തിൽ ഏറ്റവും പ്രവർത്തനക്ഷമമായ വിമാന കമ്പനികളുടെ പട്ടികയിൽ മുൻ നിരയിൽ എമിറേറ്റ്​സ്​ എയർലൈൻസ്​. ഗൾഫ്​ മേഖലയിൽ ഒന്നാം സ്ഥാനവും എമി​റേറ്റ്​സിനാണ്​. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ഒഎജിയുടെ ഡാറ്റ പ്രകാരം ഏറ്റവും കുറവ്​ സർവീസ്​ റദ്ദാക്കലുകളും സമയം വൈകലുകളുമുള്ള വിമാന കമ്പനിയാണ്​എമിറേറ്റ്സ്​. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിനിടയിൽ കൂടിയാണ്​ എമിറേറ്റ്​സ്​ ഈ നേട്ടം കൈവരിച്ചത്​.

Share this story

Leave a Comment

Your comment will be visible after admin approval.