പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം

Global Indian Writer · August 21, 2026 · 1 min read · 0 Comments · 0 Shares

ലിമയ: പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം. പെറുവിലെ തെക്കന്‍ ആന്‍ഡീസ് പര്‍വതനിരകളിലാണ് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭൂചലനമുണ്ടായ മേഖലകളിലെ വീടുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നാശനഷ്ടമുണ്ടായതായും അധികൃതര്‍ അറിയിച്ചു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്

Share this story

Leave a Comment

Your comment will be visible after admin approval.