ആരെങ്കിലും പേടിച്ചുപോയെന്ന് കരുതേണ്ടെന്ന് മുന്‍മന്ത്രി മുഹമ്മദ് റിയാസ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരാണ്. നിരപരാധിത്വം പൂര്‍ണമായി തെളിയിക്കാനാകും. മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാര്‍ത്തവരുന്നു, അത് അതിന്റെ രസത്തില്‍ നടക്കട്ടെയെന്നും റിയാസ് പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തലിനോടു പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
Leave a Comment
Your comment will be visible after admin approval.