Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമക്ക് പരിക്ക്

നാളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമക്ക് പരിക്ക്

ലണ്ടൻ: ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രോഹിത് ശർമക്ക് പരിക്കേറ്റത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇടത് തള്ളവിരലിനാണ് പരിക്കേറ്റത്.

പരിക്കേറ്റയുടൻ ഫിസിയോ കമലേഷ് ജയിൻ രോഹിതിന് കൃത്യമായ പരിചരണം നൽകിയെങ്കിലും നെറ്റ് സെഷനിൽ പങ്കെടുക്കാതെ മടങ്ങി.പരിശീലന സെഷനിൽ ശർമ്മയുടെ അഭാവം നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments