Tuesday, April 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസ് ലോക പരിസ്ഥിതി ദിനാചരണം

വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസ് ലോക പരിസ്ഥിതി ദിനാചരണം

കൊച്ചി : വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. ജസ്റ്റിസ് മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് കുളങ്ങര വൃക്ഷ തൈകൾ വിതരണം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഫാദർ അനിൽ ഫിലിപ്പ് സി.എം.ഐ പരിസ്ഥി ദിന സന്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments