Friday, December 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ. 19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. കിഷൻ സുനിൽ , മുത്തശ്ശി റെജി വി.കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments