ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 മണിക്ക് കായംകുളത്താണ് ആദ്യ പൊതുസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം അമ്പലപ്പുഴ, കുട്ടനാട്, അരൂർ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലയിലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ
RELATED ARTICLES



