Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവഡോദരയില്‍ ബോട്ട് മറിഞ്ഞ് 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു

വഡോദരയില്‍ ബോട്ട് മറിഞ്ഞ് 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു

ഗുജറാത്തിലെ വഡോദരയില്‍ ബോട്ട് മറിഞ്ഞ് 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു. വിനോദയാത്രപോയ സംഘമാണ് ഹരണി തടാകത്തില്‍ അപകടത്തില്‍പെട്ടത്.  27 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.  രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിഡിയോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments