Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലൈസാമ്മയുടെ മൃതദേഹം ഇന്ന് പയ്യാമ്പലത്ത് ദഹിപ്പിക്കും

ലൈസാമ്മയുടെ മൃതദേഹം ഇന്ന് പയ്യാമ്പലത്ത് ദഹിപ്പിക്കും

കണ്ണൂർ : മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മയുടെ (61) ഭൗതികശരീരം ഇന്നു പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. ഉത്തര മലബാർ മേഖലയിൽ കത്തോലിക്കാ സഭയിൽ ആദ്യമായാണു മൃതശരീരം ദഹിപ്പിക്കുന്ന ചടങ്ങു നടക്കുന്നത്.

ഭാര്യയുടെ ശരീരം ദഹിപ്പിക്ക എന്ന ആവശ്യവുമായി സെബാസ്റ്റ്യൻ ഇടവകയെയും അതിരൂപതയെയും സമീപിച്ചപ്പോൾ പൂർണ പിന്തുണയാണു സഭ നൽകിയത്.

ഇടവക വികാരി ഫാ. തോമസ് കൊളങ്ങയിൽ സാമ്മയുടെ കുടും ബാംഗങ്ങൾക്കൊപ്പം പയ്യാമ്പലത്തെത്തി പ്രാർഥനാ ശുശ്രൂഷകൾ നടത്തിയ ശേഷമാകും ഭൗതികശരീരം ദഹിപ്പി ക്കുക. തന്റെയും ഭാര്യയുടെയും ഭൗതികശരീരം ലൈസാമ്മ ദഹിപ്പിച്ചാൽ മതിയെന്ന് തീരുമാനമെടുത്തിട്ടുണ്ട്. മാനന്തവാടി പുതിയാപറമ്പിൽ കുടുംബാംഗമാണ്
ഫെബി, മിഷേൽ, നെറ്റി നോ എന്നിവരാണു മക്കൾ. കോവിഡ് ബാധിച്ചു മരിച്ച സഭാവിശ്വാസി കളുടെ മൃതദേഹം മുൻപു ദഹിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments