Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്​.ഡി.പി.​ഐ ജന​മുന്നേറ്റ യാത്ര സമാപിച്ചു

എസ്​.ഡി.പി.​ഐ ജന​മുന്നേറ്റ യാത്ര സമാപിച്ചു

തി​രു​വ​ന​ന്ത​പു​രം: മോ​ദി ഭ​ര​ണം രാ​ജ്യ​ത്തി​​ന്‍റെ സ​ർ​വ മേ​ഖ​ല​യി​ലും നാ​ശം വി​ത​ക്കു​ക​യാ​ണെ​ന്ന് എ​സ്.​ഡി.​പി.​ഐ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷെ​ഫി. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ മൂ​വാ​റ്റു​പു​ഴ അ​ഷ്‌​റ​ഫ് മൗ​ല​വി ന​യി​ച്ച ജ​ന​മു​ന്നേ​റ്റ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഗാ​ന്ധി​പാ​ർ​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് ക​ണ്ട​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജാ​ഥാ ക്യാ​പ്റ്റ​ന്‍ മൂ​വാ​റ്റു​പു​ഴ അ​ഷ്‌​റ​ഫ് മൗ​ല​വി, വൈ​സ് ക്യാ​പ്റ്റ​ന്‍മാ​രാ​യ തു​ള​സീ​ധ​ര​ന്‍ പ​ള്ളി​ക്ക​ല്‍, റോ​യ് അ​റ​യ്ക്ക​ല്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​അ​ബ്ദു​ല്‍ ഹ​മീ​ദ്, സെ​ക്ര​ട്ട​റി പി.​ആ​ര്‍. സി​യാ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം അ​ഷ്‌​റ​ഫ് പ്രാ​വ​ച്ച​മ്പ​ലം, പ്ര​വ​ര്‍ത്ത​ക സ​മി​തി​യം​ഗം എ​ല്‍. ന​സീ​മ, ജി​ല്ല ട്ര​ഷ​റ​ര്‍ ശം​സു​ദ്ദീ​ന്‍ മ​ണ​ക്കാ​ട്, വി​മ​ന്‍ ഇ​ന്ത്യ മൂ​വ്‌​മെൻറ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ബീ​ന ലു​ഖ്മാ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ 14ന് ​കാ​സ​ര്‍കോ​ട് ഉ​പ്പ​ള​യി​ല്‍ നി​ന്നാ​രം​ഭി​ച്ച യാ​ത്ര സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി​യാ​ണ് സ​മാ​പി​ച്ച​ത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments