Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേള്‍ഡ് മലയാളി കൗണ്‍സില്‍ കോയമ്പത്തൂര്‍ പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ കോയമ്പത്തൂര്‍ പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍

കോയമ്പത്തൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ കോയമ്പത്തൂര്‍ പ്രൊവിന്‍സ് ജനറല്‍ ബോഡി മീറ്റിംഗ് നടന്നു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുതിയ ഭാരവാഹികള്‍: ഡോ. രാജേഷ്‌കുമാര്‍ (പ്രസിഡന്റ്), പി. പത്മകുമാര്‍ (ചെയര്‍മാന്‍), ഡോ. സി. രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ശശിധരന്‍ (ട്രഷറര്‍) വിജയന്‍ ച്രുവശേരി, ഡോ. വല്‍സല വാര്യര്‍, ഡോ. വി . രവികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഹരി, രാജന്‍ അറുമുഖം (വൈസ് ചെയര്‍മാന്‍മാര്‍) മുരളി, രാധാ മോഹന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എ. വേണുഗോപാല്‍ (ജോയിന്റ് ട്രഷറര്‍), സന്ധ്യാ മേനോന്‍, ദേവദാസ് മേനോന്‍, പ്രദീപ് നമ്പ്യാര്‍, അനില്‍കുമാര്‍, സതീഷ്, മഞ്ജു, ശരവണന്‍, മുരളീധരന്‍ ബി, യേശുദാസ്, ഗോപകുമാര്‍, സബ്‌ന (അംഗങ്ങള്‍), ഡോ. രാജശേഖര്‍, ഡോ. കൃഷ്ണകുമാര്‍, രാമന്‍കുട്ടി, രാജന്‍ പി. നായര്‍, മാത്യു ജോസ്, പങ്കജാക്ഷന്‍നായര്‍ (അഡ്വൈസറുമാർ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments