Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെ​ൻ​ഷ​ൻ പ്രാ​യം ​വർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഫ്രാ​ൻ​സി​ൽ ​പ്ര​ക്ഷോ​ഭം

പെ​ൻ​ഷ​ൻ പ്രാ​യം ​വർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഫ്രാ​ൻ​സി​ൽ ​പ്ര​ക്ഷോ​ഭം

ഫ്രാ​ൻ​സി​ൽ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ശക്തം. പാ​രി​സി​ലെ ചാ​ൾ​സ് ഡി ​ഗ​ല്ലെ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ​മ​ര​ക്കാ​ർ ത​ട​സ​പ്പെ​ടു​ത്തി. ​ട്രെ​യി​ൻ സ​ർ​വി​സു​ക​ളും ത​ട​സ​പ്പെ​ട്ടു. ചി​ല സ്കൂ​ളു​ക​ൾ അ​ട​ച്ചു. റോ​ഡ് ത​ട​സപ്പെ​ടു​ത്തി കൂ​ട്ടി​യി​ട്ട മാ​ലി​ന്യം ക​ത്തി​ച്ച് തീ​യും പു​ക​യും ഉ​യ​ർ​ന്നു. വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ഷേ​ധ​റാ​ലി​ക​ൾ ന​ട​ന്നു.

പെ​ൻ​ഷ​ൻ പ്രാ​യം 62ൽ​നി​ന്ന് 64 ആ​യി ഉ​യ​ർ​ത്താ​ൻ പാ​ർ​ല​മെ​ന്റി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​തെ കൊ​ണ്ടു​വ​ന്ന നി​യ​മം വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്ര​ക്ഷോ​ഭത്തിലേക്ക് നയിച്ചത്.

ജ​നു​വ​രി മു​ത​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു​ണ്ട്. ജ​ന​റ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ലേ​ബ​ർ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. എന്നാൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​ത് അം​ഗീ​ക​രി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments