Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryതടിയൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

തടിയൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ദോഹ: പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു. പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ (39) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്). മക്കൾ: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments