Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട്ടിൽ കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി

വയനാട്ടിൽ കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി

ന്യൂഡൽഹി: ബി.ജെ.പി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നാലു മണ്ഡലങ്ങളിലേക്ക് ഉൾപ്പെടെയാണു പ്രഖ്യാപനം. വയനാട്ടിൽ കെ. സുരേന്ദ്രനാണു മത്സരിക്കുന്നത്.

അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് കേരളത്തിൽ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർഥികൾകൂടി ഉൾപ്പെട്ടിട്ടുള്ളത്. വയനാട്ടിൽ സുരേന്ദ്രൻ എത്തുന്നുവെന്നതാണ് സർപ്രൈസ്. എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ, ആലത്തൂരിൽ ഡോ. ടി.എൻ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാർ എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments