പി പി ചെറിയാൻ
ഡാളസ്/ തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മെക്കിനി, ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതൻ.
ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്
മക്കൾ : സിബി മാത്യു- മറിയാമ്മ മാത്യു (ഡാലസ്), എബി മാത്യു – മേരി മാത്യു (ചെന്നൈ),
സൂസൻ മാത്യു- ശ്രീനിവാസ് (തിരുവനന്തപുരം)
കൊച്ചുമക്കൾ: ശില്പ ,ഈഥൻ ക്രിസ്റ്റൺ ആര്യൻ, അതിഥി
സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു 469 734 7435