Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകെ കെ മാത്യൂസ് അന്തരിച്ചു

കെ കെ മാത്യൂസ് അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ്/ തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ  നിര്യാതനായി. സെന്റ്  പോൾസ് ഓർത്തഡോക്സ്‌ ചർച്ച് (മെക്കിനി, ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതൻ.

ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്
മക്കൾ : സിബി മാത്യു- മറിയാമ്മ മാത്യു (ഡാലസ്), എബി മാത്യു – മേരി മാത്യു (ചെന്നൈ),
സൂസൻ മാത്യു- ശ്രീനിവാസ് (തിരുവനന്തപുരം)
കൊച്ചുമക്കൾ: ശില്പ ,ഈഥൻ  ക്രിസ്റ്റൺ  ആര്യൻ, അതിഥി

സിബി  മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് വികാരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു

സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു 469 734 7435

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments