Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപുളിങ്കുന്ന് സ്വദേശി ജോർജ് കിഴക്കേപുന്നൂർ ചിക്കാഗോയിൽ നിര്യാതനായി

പുളിങ്കുന്ന് സ്വദേശി ജോർജ് കിഴക്കേപുന്നൂർ ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ:  ജോർജ്  കിഴക്കേപുന്നൂർ (74) ചിക്കാഗോയിൽ നിര്യാതനായി. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയാണ്  ഭാര്യ കുഞ്ഞൂഞമ്മ ചങ്ങനാശ്ശേരിപൗവ്വത്തിൽ കുടുംബാംഗം.
ലെന്നി, റെജി എന്നിവർ മക്കളും സാന്റി, ആൻജല എന്നിവർ മരുമക്കളുമാണ്. ന്യാൻ, ആര്യ, കെയ്ഡൻ, എയ്ടൻ, നൊലാൺ, അലിയാ എന്നിവരാണ് കൊച്ചുമക്കൾ  

ലീലാമ്മ, ജോസ്, ജോയി, ലാലി, ലില്ലി എന്നിവർ  സഹോദരങ്ങളാണ്.

Wake:
January 6, 2023: 4-9pm, Colonial-Wojciechowski Funeral Home, 8025 W Golf Rd, Niles, IL, 60714

Funeral Service:

January 7, 2023 at 10 am: Marthoma Shleeha Cathedral,5000 St. Charles Rd, Bellwood, IL, 60104

Final resting place:
700 N. River road, Des Plaines, 60016

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments