Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകുമ്പനാട് സ്വദേശി ആലീസ് ജേക്കബ് ഫ്ലോറിഡയിൽ നിര്യാതയായി

കുമ്പനാട് സ്വദേശി ആലീസ് ജേക്കബ് ഫ്ലോറിഡയിൽ നിര്യാതയായി

സൗത്ത് ഫ്ലോറിഡ: കുമ്പനാട് പുത്തൻവീട്ടിൽ ജേക്കബ് ജോണിന്റെ (ബാബു) ഭാര്യ ആലീസ് ജേക്കബ് (ഓമന- 74)    ഫ്ലോറിഡയിൽ നിര്യാതയായി.

പുത്രി ഡോ. പ്രിയ തോമസ് (ഭർത്താവ് വിനൂ തോമസ്, മക്കൾ:  പ്രിയങ്ക, വിവേക്, ദിവ്യ); പുത്രൻ  ഡോ. ജോൺ ജേക്കബ്  (ഭാര്യ ഡോ. ബ്ലെസി ജേക്കബ്, മക്കൾ: ജിസെൽ,  സാറ) .

പായിപ്പാട് താമസിക്കുന്ന മേരി എബ്രഹാം,  കാനഡയിലുള്ള സൂസൻ ചാക്കോ, യു.എസിലുള്ള  ജോൺ ഫിലിപ്പ് എന്നിവർ സഹോദരരാണ്.

പൊതുദര്ശനവും സംസ്കാരവും ജനുവരി 13  വെള്ളിയാഴ്ച 11 മണി:  മാർത്തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡയിൽ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments