Monday, November 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമണര്‍കാട് സ്വദേശി സി.ജെ. പുന്നൂസ് അമേരിക്കയിലെ മേരിലാന്റില്‍ നിര്യാതനായി

മണര്‍കാട് സ്വദേശി സി.ജെ. പുന്നൂസ് അമേരിക്കയിലെ മേരിലാന്റില്‍ നിര്യാതനായി

മേരിലാന്റ്: മണര്‍കാട് ചെല്ലിമറ്റം സി.ജെ. പുന്നൂസ് (73) അമേരിക്കയിലെ മേരിലാന്റില്‍ നിര്യാതനായി. സംസ്‌കാരം 20-ാം തീയതി വെള്ളിയാഴ്ച സീയാറ്റിലില്‍.

ഭാര്യ ലില്ലിക്കുട്ടി പുന്നൂസ് മണര്‍കാട്ട് പുന്നൂപ്പറന്പില്‍ കുടുംബാംഗം. മക്കള്‍ ജോസന്‍ പുന്നൂസ്, ജോയ്‌സ് റൈറ്റ്. മരുമക്കള്‍: വിന്‍സി ജോസന്‍, ലൂക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments