Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഅന്നമ്മ ജോർജ് നിര്യാതയായി

അന്നമ്മ ജോർജ് നിര്യാതയായി

തുമ്പമൺ/ഡാലസ്: നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (95) അന്തരിച്ചു. വെൺമണി മത്തേത്ത് കുടുംബാംഗമാണ്. ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡന്റ് ജേക്കബ് ജോർജിൻറെ മാതാവാണ് പരേത.

മക്കൾ: മോളി-പരേതനായ പി സി ജോർജ്,       ജേക്കബ് ജോർജ്-മോളി (ഡാളസ്), വത്സ – കുഴിക്കാലാ പുളിന്തിട്ട റോയി

സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും. 

കൂടുതൽ വിവരങ്ങൾക്ക്:
ജേക്കബ്  ജോർജ് (ഡാളസ്): 469 360 4969

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments