ഇഗ്നേഷ്യസ് തെക്കുംതല 71 സ്വിറ്റ്സ്ർലണ്ടിൽ നിര്യാതനായി. സംസ്കാരം 19 ന് ബുധനാഴ്ച സ്വിറ്റ്സർലണ്ടിലെ ബെല്ലി സോണയിൽ.
ഭാര്യ മേരി ഇഗ്നേഷ്യസ് (സ്വിറ്റ്സർലണ്ട്) തുറവുർ വാതക്കാട് വടക്കുംഞ്ചേരി കുടുംബാംഗം. മക്കൾ നവീൻ, നിധിൻ (സ്വിറ്റ്സർലണ്ട്), സഹോദരങ്ങൾ: ജോർജ് (ജർമ്മനി), ഡേവീസ് (ബർലിൻ), പോൾ (യു. എസ്.എ), ജോഷി (സ്വിറ്റ്സർലണ്ട്), എൽസി ഫ്രാൻസീസ് പടയാട്ടി ( യു.എസ്.എ.), ആനി പൗലോസ് പയ്യപ്പിള്ളി നായത്തോട്, മോളി ജോസ് അരീക്കൽ (അങ്കമാലി) , സിസ്റ്റർ ജെസി തെരേസ് (ആരാധന മഠം), ജിജി തോമസ് പയ്യപ്പിള്ളി (നായത്തോട്).