Sunday, July 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഇഗ്‌നേഷ്യസ് തെക്കുംതല സ്വിറ്റ്സ്ർലണ്ടിൽ നിര്യാതനായി

ഇഗ്‌നേഷ്യസ് തെക്കുംതല സ്വിറ്റ്സ്ർലണ്ടിൽ നിര്യാതനായി

ഇഗ്‌നേഷ്യസ് തെക്കുംതല 71 സ്വിറ്റ്സ്ർലണ്ടിൽ നിര്യാതനായി. സംസ്കാരം 19 ന് ബുധനാഴ്ച സ്വിറ്റ്സർലണ്ടിലെ ബെല്ലി സോണയിൽ.

ഭാര്യ മേരി ഇഗ്നേഷ്യസ് (സ്വിറ്റ്സർലണ്ട്) തുറവുർ വാതക്കാട് വടക്കുംഞ്ചേരി കുടുംബാംഗം. മക്കൾ നവീൻ, നിധിൻ (സ്വിറ്റ്സർലണ്ട്), സഹോദരങ്ങൾ: ജോർജ് (ജർമ്മനി), ഡേവീസ് (ബർലിൻ), പോൾ (യു. എസ്.എ), ജോഷി (സ്വിറ്റ്സർലണ്ട്), എൽസി ഫ്രാൻസീസ് പടയാട്ടി ( യു.എസ്.എ.), ആനി പൗലോസ് പയ്യപ്പിള്ളി നായത്തോട്, മോളി ജോസ് അരീക്കൽ (അങ്കമാലി) , സിസ്റ്റർ ജെസി തെരേസ് (ആരാധന മഠം), ജിജി തോമസ് പയ്യപ്പിള്ളി (നായത്തോട്).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments