പി.പി. ചെറിയാന്
ഡാലസ്: ഡാലസിൽ നിര്യാതയായ മാവേലിക്കര വെട്ടിയാർ നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) പൊതുദർശനവും,സംസ്കാര ശുശ്രുഷയും ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10:00 മുതൽ നടക്കും.
സ്ഥലം :New Hope Funeral Home,500 E Highway 80,Sunnyvale, Texas 75182
റവ. റവ.കുഞ്ഞാപ്പി വർഗീസിന്റെ ഭാര്യയാണ് പരേത
മക്കൾ: ഡയാന, ഡേവിസ്, ഡെറിക്ക്
സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം, ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ),പരേതരായ അലക്സ് വർഗീസ് , സാമുവൽ വർഗീസ്, മേരിക്കുട്ടി.