Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഡാളസ്സിൽ അന്തരിച്ച  ജോസഫ് ടി. ആൻ്റണിയുടെ പൊതുദർശനം ഫെബ്രു 9 വെള്ളിയാഴ്ച

ഡാളസ്സിൽ അന്തരിച്ച  ജോസഫ് ടി. ആൻ്റണിയുടെ പൊതുദർശനം ഫെബ്രു 9 വെള്ളിയാഴ്ച

പി പി ചെറിയാൻ

ഡാളസ്: ഫ്രിസ്കോയിൽ അന്തരിച്ച തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആൻ്റണി(80) യുടെ പൊതുദർശനം ഫെബ്രുവരി 9 വെള്ളിയാഴ്ച  വൈകീട്ട് 6 മുതൽ 9 വരെ, സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു (റോസ്‌ഹിൽ  ഗാർലാൻഡ്  ടെക്സാസ് 75088).

ഭാര്യ: പരേതയായ സാറാമ്മ ജോസഫ്
മക്കൾ: ഷാൻ്റി ജോജോ & ജോജോ തോമസ് കാഞ്ഞിരക്കാട്
ഷിജോ ജോസഫ് & സ്വപ്ന ജോസഫ്‌

സംസ്കാര ശുശ്രുഷ ഫെബ്രുവരി 10 ശനി രാവിലെ 10:30 മുതൽ സെന്റ് തോമസ് സീറോ മലബാർ ചർച്ച്, റോസ്‌ഹിൽ  ഗാർലാൻഡ്, ടെക്സാസ് 75088. തുടർന്ന് റൗലറ്റ് സേക്രഡ്  ഹാർട് സെമിത്തേരിയിൽ സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: ജോജോ തോമസ്  407 401 2805

Live on   provisiontv.in  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments