പാസ്റ്റർ എബ്രഹാം ജോൺ (62) അന്തരിച്ചു

Global Indian Writer · October 1, 2026 · 1 min read · 0 Comments · 0 Shares

ഒക്ലഹോമ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.ഇ. മാത്യുവിന്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) അന്തരിച്ചു. സെപ്റ്റംബർ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം.

ഭാര്യ: ട്രേസി. മകൻ: ഷോൺ.

സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

Share this story

Leave a Comment

Your comment will be visible after admin approval.