പ്രൊഫ.എം.സി പീറ്റര്‍ (79) അന്തരിച്ചു

Global Indian Writer · June 20, 2026 · 1 min read · 0 Comments · 0 Shares

കോട്ടയം: എസ്.എച്ച്.മൗണ്ട് മാടപറമ്പത്ത് പ്രൊഫ.എം.സി പീറ്റര്‍ (79) അന്തരിച്ചു. പരേതൻ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് (റിട്ടയർഡ്) ഇക്കണോമിക്സ് വകുപ്പ് തലവനായിരുന്നു.

സംസ്‌കാര ചടങ്ങുകൾ ജൂൺ 22 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 30 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് എസ് എച്ച് മൗണ്ട് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

ഭാര്യ: ബി.സി.എം കോളേജ് റിട്ടയർഡ് പ്രൊഫ ലീലാമ്മ പീറ്റർ നീണ്ടൂർ പറയംകാലയിൽ കുടുംബാംഗമാണ്. മക്കൾ: രഞ്‌ജിത് പീറ്റർ (ചെന്നൈ), രോഹിത് പീറ്റർ (ഡാളസ്), രെമിത ഡാനി പുളിമുട്ടിൽ (ചുങ്കം). മരുമക്കൾ: ശാലിനി ചാഴികാട്ട് ചുങ്കം (ചെന്നൈ), എബീനാ നടുവീട്ടിൽ (ഡാളസ്), ഡാനി പുളിമൂട്ടിൽ (ചുങ്കം). കൊച്ചുമക്കൾ: റിതിക, നിഖിത, ഏവ, സൊഫിയ, നേതൻ, ലിയം, ഏബ്രഹാം, ആരൺ, ഇസ.

Share this story

Leave a Comment

Your comment will be visible after admin approval.