രാജീവ് വി നായർ (62) മിസ്സിസ്സാഗായിൽ അന്തരിച്ചു

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

മിസ്സിസ്സാഗ (ടൊറോന്റോ) : കോട്ടയം കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ (62) മിസ്സിസ്സാഗായിൽ അന്തരിച്ചു . ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ . ഏക മകൻ രോഹിത് . മരുമകൾ: രുചി . സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ,സജീവ് നായർ സിന്ധു.

മെയ് 30 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്‌സി സെമിത്തേരി &ക്രിമിറ്റോറിയം -St. John’s Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ മൃതദേഹം പൊതുദർശനത്തിന് വെക്കും .
പിറ്റേദിവസം ഞായറാഴ്ച്ച രാവിലെ 9:30 – 11:30 ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സംസ്കരിക്കും .

Share this story

Leave a Comment

Your comment will be visible after admin approval.