ഹ്യൂസ്റ്റൺ റാന്നി അസോസിയേഷൻ കേരളപ്പിറവി ആഘോഷിക്കുന്നു

Global Indian Writer · October 19, 2026 · 1 min read · 0 Comments · 0 Shares

ജിൻസ് മാത്യു, റിവർസ്റ്റോൺ

ഹ്യൂസ്റ്റൺ:ഹ്യൂസ്റ്റൺ റാന്നി അസോസിയേഷൻ [എച്ച്.ആർ.എ]മാത്യസംസ്ഥാനമായ കേരളത്തിന്റെ എഴുപതാം പിറവി ദിനമായ കേരളപ്പിറവി നവംബർ ഒന്നാം തീയതി ഞായറാഴ്ച്ച ഉച്ചക്ക് 12 മണി മുതൽ അപ്പനാ ബാസാർ ഹാളിൽ നടത്തുന്നതാണ്. കേരളത്തനിമയുള്ള കലാ സാംസ്‌കാരിക പരിപാടികളും മലയാളി രുചികൂട്ടുള്ള കേരളാ മീൽസും ഉണ്ടായിരിക്കും. ഗ്രേറ്റർ ഹ്യൂസ്റ്റണിലുള്ള റാന്നി സ്വദേശികൾ പേരുകൾ രജിസ്ട്രർ ചെയ്യണമെന്ന് പ്രസിഡൻ്റ് ബിജു സഖറിയായും സെക്രട്ടറി വിനോദ് ചെറിയാനും അറിയിച്ചു.
ഫോൺ നമ്പർ: പ്രസിഡന്റ്:281 919 4709, സെക്രട്ടറി:832 689 4742

Share this story

Leave a Comment

Your comment will be visible after admin approval.