ന്യു യോർക്ക്: റോക്ക് ലാൻഡിലെ സ്പ്രിങ് വാലിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച നടത്തും.
പൊതുദർശനം: വെള്ളിയാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: സ്നിഫെൻ-സാഗല ഫ്യൂണറൽ ഹോം, 235 NY-59, സ്പ്രിംഗ് വാലി, NY 10977 (Sniffen-Sagala Funeral Home Inc, 235 NY-59, Spring Valley, NY 10977)
സർവീസ്
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ: ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ്
ഹാർട്ട്സ്ഡെയ്ൽ, NY 10530 (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530)
സംസ്കാരം ഫെർൺക്ലിഫ് സെമിത്തേരി
അവരുടെ കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി ധനസമാഹരണം നടത്തുന്നു: https://www.gofundme.com/f/support-santha-madhus-family
ദീർഘകാലം ന്യൂയോർക്ക് റോക്കലൻഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത മാതൃകാ അധ്യാപികയായിരുന്നു. കലാഭവനിലും, ഡൽഹിയിലും കാഞ്ഞൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലും സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
കോട്ടയം പേരൂർ കാക്കനാട്ട് കെ.കെ. മാണിയുടെയും മറിയാമ്മ മാണിയുടെയും പുത്രിയാണ്.
ഭർത്താവ്: മധു വെള്ളിപ്പാറ.
മകൾ: ഗീതിക
see also:
അത്തം വന്നപ്പോൾ… ശാന്ത മധു പാടി; വിട പറഞ്ഞത് മലയാളത്തിന്റെ വാനമ്പാടി
Leave a Comment
Your comment will be visible after admin approval.