ശോശാമ്മ വർക്കി വേലങ്ങാട്ട് (പൊന്നമ്മ-95)അന്തരിച്ചു

Global Indian Writer · July 18, 2026 · 1 min read · 0 Comments · 0 Shares

സജി പുല്ലാട്

ഹൂസ്റ്റൺ: കോട്ടയം മാങ്ങാനം വേലങ്ങാട്ട് ശോശാമ്മ വർക്കി( പൊന്നമ്മ-95 അന്തരിച്ചു.

മാരാമൺ താഴേക്കളത്തൂർ കുടുംബാംഗമാണ് പരേത.

ഭർത്താവ്: പരേതനായ വി കെ വർക്കി( കൊച്ചിൻ ഡോക്. ലേബർ ബോർഡ് റിട്ട.ലേബർ ഓഫീസർ, വേലങ്ങാടൻ മത്സര വള്ളം ഉടമ)
മക്കൾ: ഷാജി വേലങ്ങാടൻ (ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം, ഹൂസ്റ്റൺ), റെജി, ഷേർളി, കൊച്ചുമോൻ.
മരുമക്കൾ: ഉഷ ഷാജി കോട്ടയം കല്ലു പാലത്തിങ്കൽ(ഹൂസ്റ്റൺ), അനില പണ്ടാരക്കുന്നേൽ( പുതുപ്പള്ളി),എ എം മാണി ആര്യൻകുളത്ത് (കഞ്ഞിക്കുഴി), ഷൈനി വർക്കി പന്ത്രണ്ടുപറയിൽ (വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്).
കൊച്ചുമക്കൾ: റിക്കി,ജിക്കി, റോക്കി, നിക്കി,നേഹ,ഷോമ, രേഷ്മ.

ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് മാങ്ങാനം സെന്റ്. പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.

Share this story

Leave a Comment

Your comment will be visible after admin approval.