ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് സെപറ്റംബർ 19 ശനിയാഴ്ച

Global Indian Writer · September 19, 2026 · 1 min read · 0 Comments · 0 Shares

(എബി മക്കപ്പുഴ)

ഡാളസ്: എല്ലാ വർഷവും നടത്തപെടുന്ന ഡാളസ് മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് ഈ വർഷവും സണ്ണിവെയ്ൽ ടൗണിന്റെ അതി മനോഹരമായ പാർക്കിൽ വെച്ച് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നു
കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
രുചിപ്രദമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരണം ചെയ്തിട്ടുണ്ട്.

എല്ലാവരെയും ഈ ഉല്ലാസ വേളയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിക്കുന്നു

Share this story

Leave a Comment

Your comment will be visible after admin approval.