സണ്ണി മഴുക്കീർ (മാത്തുക്കുട്ടി ഏബ്രഹാം–75) അന്തരിച്ചു

Global Indian Writer · August 20, 2026 · 1 min read · 0 Comments · 0 Shares

കല്ലിശ്ശേരി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത് വി.എ. സണ്ണി (മാത്തുക്കുട്ടി ഏബ്രഹാം–75) അന്തരിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ: പ്രഭ സണ്ണി, കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്.

മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്), നിബു വെള്ളവന്താനം (യുഎസ്എ). അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ നിബു വെള്ളവന്താനം പി.സി.എൻ.എ.കെ. നാഷണൽ ട്രഷറാർ, ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

മരുമക്കൾ: അഭയ ബിനു, ഡോ. സിജി മാത്യു.
കൊച്ചുമക്കൾ: ബെഞ്ചമിൻ, ബെനീറ്റ.

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

Share this story

Leave a Comment

Your comment will be visible after admin approval.