സഭാ നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
‘സിഎഎ ആരുടെയും പൗരത്വത്തെ ചോദ്യം ചെയ്യുന്നില്ല. കോൺഗ്രസ് പാർട്ടിയും സിപിഎമ്മും തെറ്റായ പ്രചാരണവേലകൾ തിരഞ്ഞെടുപ്പു കാലത്ത് നടത്തുകയാണ്
ഇവിടെ കുന്തിരിക്കം കരുതിക്കോ എന്നു പറഞ്ഞതും പാലാ ബിഷപ്പിനെ ആക്രമിച്ചതും ഈരാറ്റുപേട്ടയിൽ വൈദികനെ ആക്രമിച്ചതും മുസ്ലിം തീവ്രവാദികളാണ്. അത് കാണാതെ പോകരുത്’ കെ സുരേന്ദ്രൻ പറഞ്ഞു