എസ്എന്‍ഡിപിയ്ക്ക് എതിരായ സമരങ്ങൾക്ക് മുസ്ലിം ലീഗ് പണം മുടക്കുന്നുവെന്നു യോഗം ജനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിനെ പേടിച്ച് മിണ്ടാൻ കഴിയാത്ത അവസ്ഥയാണ്. മതം പറഞ്ഞവർ എല്ലാം മന്ത്രിമാരായി. താൻ നടത്തിയ ലീഗിനെതിരായ വിമർശനങ്ങൾ മുസ്ലിം സമുദായത്തിന് എതിരാക്കി മാറ്റി.
Leave a Comment
Your comment will be visible after admin approval.