എസ്എന്‍ഡിപിയ്ക്ക് എതിരായ സമരങ്ങൾക്ക് മുസ്ലിം ലീഗ് പണം മുടക്കുന്നുവെന്നു വെള്ളാപ്പള്ളി നടേശൻ

Global Indian Writer · August 21, 2026 · 1 min read · 0 Comments · 0 Shares

എസ്എന്‍ഡിപിയ്ക്ക് എതിരായ സമരങ്ങൾക്ക് മുസ്ലിം ലീഗ് പണം മുടക്കുന്നുവെന്നു യോഗം ജനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിനെ പേടിച്ച് മിണ്ടാൻ കഴിയാത്ത അവസ്ഥയാണ്. മതം പറഞ്ഞവർ എല്ലാം മന്ത്രിമാരായി. താൻ നടത്തിയ ലീഗിനെതിരായ വിമർശനങ്ങൾ മുസ്ലിം സമുദായത്തിന് എതിരാക്കി മാറ്റി. 

Share this story

Leave a Comment

Your comment will be visible after admin approval.