Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ

ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ

പാലക്കാട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകള്‍. ഷാഫിയുടെയും ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബുവിന്‍റെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലുള്ളത്. ഇരുവരും മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും വിമർശനം ഉണ്ട്. ജില്ലാ പ്രസിഡന്‍റ് ജില്ല മുഴുവൻ പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം കൊയ്തു എന്നും പോസ്റ്ററിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments