Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജെ.ബി. കോശി റിപ്പോർട്ട്: സർക്കാറിനെതിരെ കത്തോലിക്ക സഭ

ജെ.ബി. കോശി റിപ്പോർട്ട്: സർക്കാറിനെതിരെ കത്തോലിക്ക സഭ

തൃ​​ശൂ​​ർ: ക്രൈ​​സ്ത​​വ പി​​ന്നാ​​ക്കാ​​വ​​സ്ഥ പ​​ഠി​​ക്കാ​​ൻ നി​​യോ​​ഗി​​ച്ച ജ​​സ്റ്റി​​സ് ജെ.​​ബി. കോ​​ശി ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് നാ​​ലു മാ​​സ​​ത്തി​​ല​​ധി​​ക​​മാ​​യി​​ട്ടും ന​​ട​​പ്പാ​​ക്കാ​​ത്ത​​തി​​ൽ സ​​ർ​​ക്കാ​​റി​​നെ​​തി​​രെ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി ക​​ത്തോ​​ലി​​ക്ക സ​​ഭ. ഭ​​ര​​ണ​​ക​​ക്ഷി​​യി​​ലെ ചി​​ല​​രു​​ടെ സ​​മ്മ​​ർ​​ദ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട് ന​​ട​​പ്പാ​​ക്കാ​​ത്ത​​തെ​​ന്ന് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​ത​​യു​​ടെ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ ‘കേ​​ര​​ള​​സ​​ഭ’​​യു​​ടെ പു​​തി​​യ ല​​ക്ക​​ത്തി​​ലെ മു​​ഖ​​ലേ​​ഖ​​ന​​ത്തി​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി.

ക്രൈ​​സ്ത​​വ​​ർ നേ​​രി​​ടു​​ന്ന നീ​​തി​​നി​​ഷേ​​ധ​​വും അ​​വ​​ഗ​​ണ​​ന​​യും പ​​ഠി​​ച്ച് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ 2020 ന​​വം​​ബ​​ർ അ​​ഞ്ചി​​നാ​​ണ് സ​​ർ​​ക്കാ​​ർ ജ​​സ്റ്റി​​സ് ജെ.​​ബി. കോ​​ശി അ​​ധ്യ​​ക്ഷ​​നാ​​യും മു​​ൻ ഡി.​​ജി.​​പി ജേ​​ക്ക​​ബ് പു​​ന്നൂ​​സ്, ഡോ. ​​ക്രി​​സ്റ്റി ഫെ​​ർ​​ണാ​​ണ്ട​​സ് എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളാ​​യും ക​​മീ​​ഷ​​നെ നി​​യോ​​ഗി​​ച്ച​​ത്. ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന്റെ വി​​ദ്യാ​​ഭ്യാ​​സ, സാ​​മൂ​​ഹി​​ക, സാ​​മ്പ​​ത്തി​​ക, ജീ​​വ​​നോ​​പാ​​ധി​​ക​​ൾ എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച് അ​​ഞ്ചു ല​​ക്ഷ​​ത്തോ​​ളം പ​​രാ​​തി​​ക​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ക​​മീ​​ഷ​​ന് ല​​ഭി​​ച്ചു.

500 ശി​​പാ​​ർ​​ശ​​ക​​ള​​ട​​ങ്ങി​​യ റി​​പ്പോ​​ർ​​ട്ട് ഈ ​​വ​​ർ​​ഷം മേ​​യ് 17നാ​​ണ് സ​​ർ​​ക്കാ​​റി​​ന് സ​​മ​​ർ​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ, നാ​​ലു മാ​​സ​​ത്തി​​ല​​ധി​​കം പി​​ന്നി​​ട്ടി​​ട്ടും തു​​ട​​ർ​​ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ക​​യോ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ടു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണ് ആ​​ക്ഷേ​​പം. റി​​പ്പോ​​ർ​​ട്ടി​​ലെ പ്ര​​ധാ​​ന ശി​​പാ​​ർ​​ശ​​ക​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണെ​​ന്നോ അ​​വ​​യി​​ൽ എ​​ന്ത് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചെ​​ന്നോ പ​​റ​​യാ​​ത്ത​​തി​​ന് പി​​ന്നി​​ൽ ക്രൈ​​സ്ത​​വ​​രോ​​ടു​​ള്ള ഇ​​ട​​തു സ​​ർ​​ക്കാ​​റി​​ന്റെ അ​​വ​​ഗ​​ണ​​ന​​യാ​​ണെ​​ന്നും ക​​ത്തോ​​ലി​​ക്ക സ​​ഭ പ്ര​​സി​​ദ്ധീ​​ക​​ര​​ണം കു​​റ്റ​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ൽ, റി​​പ്പോ​​ർ​​ട്ട് ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ൽ​​നി​​ന്ന് ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ വ​​കു​​പ്പി​​ലേ​​ക്ക് കൈ​​മാ​​റി​​യെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ​​ത​​ല​​ത്തി​​ൽ​​നി​​ന്നു​​ള്ള വി​​ശ​​ദീ​​ക​​ര​​ണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments