Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐക്യദാർഢ്യവുമായി പ്രതിപക്ഷനേതാക്കൾ ഫലസ്തീൻ എംബസിയിൽ

ഐക്യദാർഢ്യവുമായി പ്രതിപക്ഷനേതാക്കൾ ഫലസ്തീൻ എംബസിയിൽ

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ-​ഹ​മാ​സ്​ പോ​രാ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ​ല​സ്തീ​ൻ​ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ വി​വി​ധ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ ഫ​ല​സ്തീ​ൻ എം​ബ​സി​യി​ൽ. സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​നു​വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​യു​ന്ന സം​യു​ക്​​ത ഐ​ക്യ​ദാ​ർ​ഢ്യ പ്ര​സ്താ​വ​ന അ​വ​ർ അം​ബാ​സ​ഡ​ർ അ​ദ്​​നാ​ൻ അ​ബു അ​ൽ ഹൈ​ജ​ക്ക്​ കൈ​മാ​റി.

ബി.​എ​സ്.​പി​യി​ലെ ഡാ​നി​ഷ്​ അ​ലി എം.​പി, പാ​ർ​ല​മെ​ന്‍റ്​ മു​ൻ അം​ഗ​ങ്ങ​ളാ​യ മ​ണി​ശ​ങ്ക​ര​യ്യ​ർ, കെ.​സി. ത്യാ​ഗി, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, സി.​പി.​എം നേ​താ​വ്​ നീ​ലോ​ൽ​പ​ൽ ബ​സു, സി.​പി.​ഐ-​എം.​എ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി എം.​പി ​ജാ​വേ​ദ്​ അ​ലി ഖാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്​ എം​ബ​സി​യി​ലെ​ത്തി അം​ബാ​സ​ഡ​ർ അ​ദ്​​നാ​ൻ അ​ബു അ​ൽ ഹൈ​ജ​യെ ക​ണ്ട​ത്. മ​നോ​ജ്​ ഝാ ​എം.​പി, മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ, മു​സ​ഫ​ർ ഷാ, ​സു​ഭാ​ഷി​ണി അ​ലി, സ​ന്തോ​ഷ്​ ഭാ​ര​തീ​യ, ജെ​ന ശ്രീ​കാ​ന്ത്, ഷാ​ഹി​ദ്​ സി​ദ്ദീ​ഖി, മു​ഹ​മ്മ​ദ്​ അ​ദീ​ബ്, ന​ദീം ഖാ​ൻ തു​ട​ങ്ങി​യ​വ​രും സം​യു​ക്​​ത പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

ഗ​സ്സ​യി​ലെ ജ​ന​ത​യോ​ട്​ മ​നു​ഷ്യ​കാ​രു​ണ്യ​പ​ര​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കു​ന്ന​തി​ന്​ ഇ​സ്രാ​യേ​ലി​നു​മേ​ൽ സ​മ്മ​ർ​ദം​ചെ​ലു​ത്താ​ൻ ഇ​ന്ത്യ​ക്ക്​ സാ​ധി​ക്കു​മെ​ന്നും അ​തി​നാ​യി ഇ​ന്ത്യ ന​ല്ല പ​ങ്കു​വ​ഹി​ക്കു​മെ​ന്നും പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ർ പി​ന്നീ​ട്​ പ​റ​ഞ്ഞു.

ലോ​ക​മെ​ങ്ങു​മു​ള്ള ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി ശ​ബ്​​ദ​മു​യ​ർ​ത്തു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു. സ​മാ​ധാ​ന​ത്തി​നാ​യി ശ​ബ്​​ദ​മു​യ​ര​ണം. ഇ​തി​നി​ടെ, ഹ​മാ​സി​നെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ നി​ര​വ​ധി​പേ​രെ പൊ​ലീ​സ്​ തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി. ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നും മ​റ്റു​മാ​ണ്​ പ്ര​തി​ഷേ​ധ ആ​ഹ്വാ​നം ന​ൽ​കി​യ​ത്. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന്​ പൊ​ലീ​സ്​ അ​നു​മ​തി ന​ൽ​കി​യി​ല്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments