തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക്. ഇതിനായി സർക്കാർ ടെൻഡർ ക്ഷണിച്ചു. വെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലയിരുത്തിയതിനെത്തുടർന്ന് പ്രതിവിധിയായി പുതിയ ടാങ്ക് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണി ഇപ്പോൾ ക്ലിഫ് ഹൗസിലാണ്.
ക്ലിഫ് ഹൗസിൽ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക്
RELATED ARTICLES