Saturday, September 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമൂന്നുപേരെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവതി അറസ്റ്റിൽ

മൂന്നുപേരെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവതി അറസ്റ്റിൽ

പി പി ചെറിയാൻ

വിർജീനിയ: ട്രിപ്പിൾ നരഹത്യയ്ക്ക് തിരയുന്ന വിർജീനിയയിലെ യുവതിയെ  ന്യൂയോർക്കിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സ്‌പോട്ട്‌സിൽവാനിയ കൗണ്ടിയിലെ വീട്ടിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ച കേസിൽ കുറ്റക്കാരിയായ  അലിസ ജെയ്ൻ വെനബിൾ (23) ഒളിവിലായിരുന്നു. മൂവരെയും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു.

ഇവരെ തടയാൻ ശ്രമിച്ചെങ്കിലും 100 മൈൽ വേഗതയിൽ ഇവർ വാഹനം ഓടിക്കുകയായിരുന്നു. തുടർന്ന് അലിസയെ ന്യൂയോർക്ക് പൊലീസ് അതിസാഹസീകമായി പിടികൂടുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments