Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക് ഇറങ്ങണമെന്ന്  യോഗി ആദിത്യനാഥ്

മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക് ഇറങ്ങണമെന്ന്  യോഗി ആദിത്യനാഥ്

ലക്നൗ : ‘വിഐപി’ സംസ്കാരം കാണിക്കാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക് ഇറങ്ങണമെന്ന്  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവർത്തനങ്ങളിൽ വിഐപി സംസ്കാരം പ്രതിഫലിപ്പിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

‘‘സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങളുടെ ക്ഷേമമാണു മുഖ്യം. സമൂഹത്തിന്റെ അവസാന നിരയിൽ നിൽക്കുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ, പ്രതീക്ഷകൾ, ആവശ്യങ്ങൾ എന്നിവ പരിഹരിക്കപ്പെടണം’’–യോഗി ആദിത്യനാഥ് പറഞ്ഞു. മൂന്നാം തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments