Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതന്നിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

തന്നിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തന്നിൽ വിശ്വാസം അർപ്പിച്ചതിന് രാജ്യത്തെ ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡ്യാ മുന്നണിയിലെ സഹപ്രവർത്തകർക്കും നന്ദി പറഞ്ഞ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.

‘പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. നിങ്ങളുടെ ശബ്ദമായി നിങ്ങളുടെ താൽപര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഭരണഘടനക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ പോരാടും. ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും ഏറ്റവും വലിയ ആയുധമാണ് നമ്മുടെ ഭരണഘടന. ഭരണഘടനയെ സംരക്ഷിക്കും.’- രാഹുൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments